ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്നും അറിയിക്കണം. മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസര്‍ക്കാര്‍.…
Tag:
