മദ്യവിലവര്‍ധന മദ്യക്കമ്പനികള്‍ക്ക് അനധികൃത ലാഭത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണ്. ഇടപാടില്‍ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. തീരുമാനം…
Tag:
