കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 3 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3001 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും കടന്ന്…
#LDF
-
-
ElectionKeralaPolitics
പാലായില്‍ ആദ്യ 2 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന് 757 വോട്ടുകള്‍ക്ക് മുന്നില്‍.
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോെണ്ണല് ആദ്യ 2റൗണ്ട് പൂര്‍ത്തി ആയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 757 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും ഇടതിനൊപ്പം.…
-
ElectionKeralaPolitics
അഞ്ച് പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഎം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയായി
by വൈ.അന്‍സാരിby വൈ.അന്സാരിഎല്ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. പുതുമുഖങ്ങളെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. അഞ്ച് പുതിയ മുഖങ്ങളാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വികെ…
-
ElectionKeralaPoliticsThiruvananthapuram
വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കൂടിയായ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.…
-
കോട്ടയം : പാലയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം…
-
ElectionKeralaPolitics
പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ഇന്ന് തുടക്കം
by വൈ.അന്‍സാരിby വൈ.അന്സാരിപാലാ: പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് പ്രചാരണം തുടങ്ങും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. ശേഷം ഇടത്…
-
ElectionKeralaPolitics
ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല: ജനം പുച്ഛിച്ച് തള്ളുമെന്ന് മാണി സി കാപ്പന്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണ്. ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി…
-
ElectionKeralaPolitics
പാലായില്‍ മാണി സി.കാപ്പന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയുടെ മാണി സി.കാപ്പന് മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തിലാണ് മാണി സി.കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍…
-
ElectionKottayamPolitics
പാലായിൽ മാണി സി കാപ്പൻ ഇടത് സ്ഥാനാർത്ഥി, നിഷ ജോസ്.കെ മാണിക്ക് ചുറ്റി യുഡിഎഫ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ എന്‍സിപി പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പരിഗണനയിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിക്കാണ് പ്രഥമ…
-
Kerala
എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട് കുരുന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ…
