വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്. കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട്…
#LDF
-
-
Crime & CourtKeralaNewsPolice
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേര്‍ക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന്…
-
KeralaNewsPolitics
ഭരണപരാജയം മറച്ചുവെക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു; കൊലപാതകവുമായി ബന്ധമില്ലെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ…
-
KeralaNewsPolitics
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു; ഉന്നത നേതൃത്വത്തിന് പങ്കെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവോണത്തിന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാനി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. ഉന്നതതലത്തില്‍ ഗൂഢാലോചനയ്ക്ക് ശേഷം നടന്ന…
-
KeralaNewsPolitics
100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കും: സ്കൂളുകള്‍ ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം…
-
KeralaNewsPolitics
വില്ലുവണ്ടി സമരം വീണ്ടും വേണ്ടിവരും: സി.പി.എമ്മിന്റേത് അവസരവാദ രാഷ്ട്രീയം: മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3സാമൂഹ്യ വിപ്ലവകാരിയായ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി സമരം വീണ്ടും നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അയ്യന്‍കാളിയുടെ 157-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച ഭാരതീയ ദളിത് കോണ്‍ഗ്രസ് സംഘടിപ്പിച്ച…
-
KeralaNewsPolitics
ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ സിപിഎം; രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും; സൂചന നല്കി കോടിയേരി
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ…
-
LOCALPathanamthitta
വടശേരിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം
by NEWS DESK 3by NEWS DESK 3വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. സിപിഐ(എം) ലെ എന്‍.വി. ബാലന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തലച്ചിറ വാര്‍ഡംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. യുഡിഎഫിന് മുന്‍തൂക്കമുള്ള…
-
ElectionKeralaNiyamasabha
40നെതിരെ 87വോട്ടുകൾ, അവിശ്വാസ പ്രമേയത്തിന് ദയനീയ പരാജയം; യുഡിഎഫിൽ വോട്ട്ചോർച്ചയും
സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 87 പേർ എതിർത്തു. ജോസ് കെ മാണി വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.…
-
KeralaNewsNiyamasabhaPolitics
വഴിയില്‍ പോയവന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി എം സ്വരാജ്
by NEWS DESK 3by NEWS DESK 3പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു…
