സാമൂഹ്യക്ഷേമത്തിന് പരിഗണന നല്കി തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടത് മുന്നണി പ്രകടന…
#LDF
-
-
മൂവാറ്റുപുഴ: എല്‍.ഡി.എഫ് പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള ഫാമിംഗ് കോര്പ്പറേഷന് ചെയര്‍മാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്…
-
By ElectionKozhikodeLOCALPolitics
മാതൃകയായി ശ്രദ്ധനേടി ഡോ.എസ്. ജയശ്രീ; കോഴിക്കോട് കോട്ടൂളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതുജന പിന്തുണ മാതൃകയാകുന്നു; തിരഞ്ഞടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് റസി. അസോസിയേഷന്, പരസ്യ പിന്തുണയുമായി പ്രദേശവാസികള്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തെളിഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തിയും യുവത്വത്തെ കളത്തിലിറക്കിയും വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ഇതിനിടയില്‍ വ്യത്യസ്ത കൊണ്ട്…
-
KeralaNewsPoliticsPolitrics
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയാം; സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി; സുരക്ഷ ഒരുക്കണമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും…
-
KeralaNewsPoliticsPolitrics
അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല; എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്; ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗൗരിയമ്മ
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനത്തിനമെടുക്കാന് വിഷയം…
-
IdukkiKeralaKottayamLOCALNewsPolitics
കേരള കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന് മന്ത്രിസഭയിലേക്ക്. മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകും. ചില സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ മാറും…?
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന് മന്ത്രിയാവും. ഇതിന്റെ ഭാഗമായി മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകും. ചില സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിയും നടക്കും. ഇടതുമുന്നണിയുടെ…
-
KeralaNewsPoliticsPolitrics
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം; എല്‍ഡിഎഫ് തീരുമാനം ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ തീരുമാനം നീളില്ല; കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഐയും പാലാ സീറ്റില്‍ എന്‍സിപിയും നിലപാട് പറയില്ല
by NEWS DESK 3by NEWS DESK 3ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മറ്റ് ഘടകകക്ഷികളുമായും…
-
KeralaKottayamLOCALNewsRashtradeepamThiruvananthapuram
ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം, എല്ലാം ശരിയായി, ഇനി മുന്നണി യോഗത്തില്‍ ഔദ്യോഗിക സ്വീകരണം മാത്രം
by വൈ.അന്‍സാരിby വൈ.അന്സാരിഭരണത്തുടര്ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും മുന്നണി യോഗത്തില്‍ നിലപാട് അറിയിക്കാനും സിപിഎം സെക്രട്ടേറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി.…
-
KeralaKottayamLOCALNewsPolitics
ജോസിന്റെ വരവില്‍ ഇടതുമുന്നണിയില്‍ കല്ലുകടി, സിപിഎമ്മിന് തലവേദനയായി പാലയും കാഞ്ഞിരപ്പള്ളിയും
തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണ് പ്രവേശത്തിനെതിരെ വീണ്ടും കല്ലുകടി. പാലാ കരുനാഗപ്പിള്ളി സീറ്റുകളെ ചൊല്ലിയാണ് കോട്ടയത്തെ തര്‍ക്കം. കരുനാഗപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സിപിഐ ജില്ലാ…
-
ErnakulamFacebookLOCALNewsSocial MediaWhatsapp
സോഷ്യല്‍മീഡിയ പോരാട്ടത്തില്‍ മൂവാറ്റപുഴയില്‍ ഇടത് മുന്നേറ്റം, മുട്ടിടിച്ച് യുഡിഎഫ് ക്യാമ്പ്
പ്രകടന പത്രികക്ക് ജനകീയ മുഖം നല്കി ഇടതുപക്ഷം മുന്നിട്ടിറങ്ങിയത് മൂവാറ്റുപുഴക്ക് പുതിയ അനുഭവമായി മാറി. ഓണ്‍ലൈനില്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം മൂവാറ്റുപുഴയിലെ പ്രമുഖ സംഘടനകളെയും വ്യക്തികളെയും സമീപിച്ച് ആശയങ്ങള്‍ ശേഖരിച്ച…
