പിറവം മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നും ഇക്കുറി വിജയം ഉറപ്പാണെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ്. സിപിഐഎം സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മേല്‍വിലാസത്തില്‍…
#LDF
-
-
ElectionKeralaNewsPolitics
മേല്‍ക്കൈ നേടാന്‍ ഇടത് മുന്നണി: പരസ്യ പ്രചാരണത്തിന് തുടക്കം, സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും
by NEWS DESK 3by NEWS DESK 3നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടന പത്രികയും ഉടന്‍ പ്രസിദ്ധീകരിക്കും. ചില മണ്ഡലങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ…
-
കോമംഗലം മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരെഞ്ഞടുപ്പ് പ്രചരണ പര്യടന നത്തിന് തുടക്കം കുറിച്ചു. സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന ഉടൻ തന്നെ കോതമംഗലം ടൗണിലാണ്…
-
ElectionErnakulamLOCALPoliticsPolitrics
എറണാകുളത്ത് വി.എസ് വിഭാഗം തലപൊക്കുന്നു; പി. രാജീവിനെതിരെ വീണ്ടും പോസ്റ്റര്‍, മണ്ഡലത്തില്‍ കെ. ചന്ദ്രന് പിള്ളയെ മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ്
by NEWS DESK 3by NEWS DESK 3എറണാകുളം ജില്ലയില്‍ ശക്തമായിരുന്ന വി.എസ് വിഭാഗം വീണ്ടും തലപൊക്കുന്നു. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഴിമതി വീരന് വി.എ സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദര്…
-
ElectionPolitics
ചങ്ങനാശേരി സീറ്റില്‍ തര്‍ക്കം തീര്‍ന്നു, സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനമായി. ജോസ് കെ. മാണി വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ വിട്ടുനല്‍കും.…
-
ElectionKeralaNewsPolitics
മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും; ഏഴ് ദിവസം നീളുന്ന പര്യടനത്തില്‍ 46 കേന്ദ്രങ്ങളില്‍ സംസാരിക്കും, ശേഷം മറ്റ് ജില്ലകളില്‍ പ്രചരണം
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി…
-
ElectionPoliticsPolitrics
കൊരട്ടിയില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ഭാരവാഹികളടക്കം നൂറോളം കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫിനൊപ്പം, ഗ്രൂപ്പ് പോരും കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാജിക്ക് കാരണം
by NEWS DESK 3by NEWS DESK 3കൊരട്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്. മണ്ഡലം ഭാരവാഹികളടക്കം നൂറോളം പേര് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ കൊരട്ടിയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് രാജി കാരണമായി…
-
ElectionKeralaNewsPoliticsPolitrics
നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും; തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുത്, മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പോസ്റ്റര്‍ പ്രതിഷേധം
by NEWS DESK 3by NEWS DESK 3മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍…
-
ElectionPoliticsPolitrics
തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞു; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ ജോസ്. കെ. മാണിക്കൊപ്പം ചേര്‍ന്നു
by NEWS DESK 3by NEWS DESK 3ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസ്. കെ. മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതാണ് പാര്‍ട്ടി…
-
ElectionKottayamLOCALPolitics
സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന്; ചങ്ങനാശേരി സീറ്റില്‍ തട്ടി എല്‍ഡിഎഫ്
by NEWS DESK 3by NEWS DESK 3ചങ്ങനാശേരി സീറ്റിന്റെ പേരില്‍ സിപിഐ ഇടഞ്ഞുനില്‍ക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാനവട്ട ചര്‍ച്ച നടത്തി സമവായമായതിന് ശേഷമാകും ഇടതുമുന്നണി യോഗം…
