വി. എസ് അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വര്‍ഷവും അഞ്ച്…
#LDF
-
-
KeralaNewsPolitics
ഏത് ദുരന്തത്തേയും മറികടക്കാമെന്ന് മലയാളികളെ ബോധ്യപ്പെടുത്തി പതറാതെ നയിച്ചു; വികസനത്തിന്റെ പുതുവെളിച്ചമേകിയ സര്‍ക്കാരാണ് കേരളം ഭരിയ്ക്കുന്നതെന്ന് മന്ത്രി കെടി ജലീല്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ കേരളത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും വികസനത്തിന്റെ പുതുവെളിച്ചമേകിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ ദുരന്തങ്ങളില്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി കെ ടി…
-
KeralaNews
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചനയുമായി സ്കറിയാ തോമസ്; ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭ
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്കി സ്കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ്…
-
KeralaNewsPolitics
എല്‍ഡിഎഫ് തുടര്‍ ഭരണം നാടിന്റെ വികസനത്തിന് അനിവാര്യം; വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക, രാഷ്ട്രീയ ദിശാ ദാരിദ്രമാണ് യുഡിഎഫിനുള്ളതെന്ന് എ. വിജയരാഘവന്
by NEWS DESK 3by NEWS DESK 3നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണം അനിവാര്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണ വിഷയമാക്കുക. രാഷ്ട്രീയ ദിശാ…
-
ElectionKeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പ്രചരണ ജാഥകള്‍ ഫെബ്രുവരി 13 നും 14 നും തുടങ്ങും; എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് എ വിജയരാഘവന്
by NEWS DESK 3by NEWS DESK 3സംസ്ഥാന തലത്തില്‍ രണ്ട് പ്രചരണ ജാഥകള്‍ എല്‍ഡിഎഫ് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ഫെബ്രുവരി 13 ന് കാസര്‍കോട് നിന്നും 14ന് എറണാകുളത്ത് നിന്നും ജാഥകള്‍ ആരംഭിക്കും. രണ്ട്…
-
ElectionKeralaNewsPolitics
സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; ഘടകകക്ഷികളുടെ സീറ്റ് ആവശ്യങ്ങള്‍ ഇന്നിയാം
by NEWS DESK 3by NEWS DESK 3സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. എന്‍സിപിയിലെ തര്‍ക്കത്തില്‍…
-
KeralaNewsPolitics
യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു, നുണ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 2011- മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന് ശാപമായി മാറിയ…
-
ElectionKeralaNewsNiyamasabhaPolitics
നിയമസഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ പ്രമുഖര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല, സിപിഐയുടെ നാലു മന്ത്രിമാരും മത്സരിക്കില്ല
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും ഉത്തവണ മത്സരരംഗത്തുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിബന്ധന ഇക്കുറി കര്‍ശനമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയാല്‍ സിപിഐയുടെ…
-
KeralaNewsPolitics
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ: ഇടതുമുന്നണിയില്‍ ധാരണ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്ന് സിപിഎം നിലപാട്
by NEWS DESK 3by NEWS DESK 3ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്കാന് ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയ വിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം…
-
KeralaNewsPolitics
അവഗണന സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതില്ല; ഘടകകക്ഷിയാക്കണമെന്ന് ആവശ്യം ശക്തമാക്കാനൊരുങ്ങി ജെഎസ്എസ്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ജെഎസ്എസ്. അരൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആവശ്യപ്പെടാനും ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. അവഗണന സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ജില്ലാ കമ്മിറ്റികളുടെ…
