ലംഖിപൂര്‍ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം. ലംഖിപൂര്‍ കേസില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെ രൂക്ഷമായാണ് സുപ്രിം കോടതി വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത്…
Tag:
#lakhimpur
-
-
CourtCrime & CourtNationalNews
ലഖിംപൂരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു?; യു.പി സര്‍ക്കാരിനോട് വിവരങ്ങള്‍ തേടി സുപ്രിംകോടതി; തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം
by NEWS DESK 3by NEWS DESK 3ലഖിംപൂര്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രിംകോടതി. സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.…
-
NationalNewsPolitics
പ്രതിഷേധം ഫലം കാണുന്നു; രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീതാപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി. പ്രിയങ്കയ്ക്കും അനുമതി നല്‍കാനാണ് തീരുമാനം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും. ലഖിംപൂര്‍…
