കൊച്ചി: കേരളത്തിലെ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്ക്ക്ഷോര്‍ ഹോസ്പിറ്റല്‍. മൂന്ന്…
#LAKE SHORE HOSPITAL
-
-
CourtErnakulamKeralaNews
മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു, ആശുപത്രിക്കെതിരെ കോടതിയുടേത് ഗുരുതര കണ്ടെത്തലുകള്‍, ആശുപത്രിയേ കാത്തിരിക്കുന്നത് വലിയ നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അവയവദാന വിവാദത്തില്‍ ലേക്ഷോര് ആശുപത്രിക്കെതിരെ കോടതിയുടേത് ഗുരുതര കണ്ടെത്തലുകള്‍. കോടതി റിപ്പോര്‍ട്ടിനൊപ്പമുള്ള കേസന്വേഷണത്തിനാണ് നിര്‍ദ്ദേശം. വെള്ളം ചേര്‍ക്കാതെ പൊലിസ് അന്വേഷിച്ചാല്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കൊപ്പം ആശുപത്രിയും വലിയ നടപടി നേരിടേണ്ടിവരും.…
-
ErnakulamHealthKeralaNewsPolice
അവയവദാന വിവാദത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രി, ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: അവയവദാന വിഷയത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രി അധികൃതര്‍. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്ഷോര് ആശുപത്രി അധികൃതര്‍. ആശുപത്രി മുമ്പും…
-
CourtHealthKeralaNews
ലേക്ഷോറിലെ അവയവദാന തട്ടിപ്പ്; ലോകം കൂടുതല്‍ ഞെട്ടുന്നു, എബിന്റെ വൃക്കയും കരളും നീക്കം ചെയ്തു, ഒപ്പം ഹൃദയത്തിന്റെ ഭാഗങ്ങളും മുറിച്ചുമാറ്റി, അവയവ ദാതാവിന്റെ ശരീരം പരിശോധിച്ചില്ല, മൃതദേഹത്തോട് അനാദരവ് കാണിച്ച് ഡോക്ടറും, രക്തം തലയില്‍ കട്ട പിടിച്ചിട്ടും പ്രതിവിധി ചെയ്തില്ല, 8 പ്രതികള്‍ക്ക് സമന്‍സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അവയവ തട്ടിപ്പില്‍ ലേക്ഷോര് ആശുപത്രിയുടേത് ഗുരുതര വീഴ്ചകളും സാമ്പത്തീകം ലക്ഷ്യമിട്ടുള്ള തട്ടിപ്പും. എബിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എബിനെ…
