കുവൈത്ത്: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഫാര്‍മസികള്‍, ഫുഡ് സപ്ലിമന്റ് കടകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.…
Tag:
