പെരുമ്പാവൂര്‍: പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന ഘടകം, കൊച്ചിയില്‍ യുവതയ്ക്കായി സംഘടിപ്പിച്ച ‘യുവം’ പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി പെരുമ്പാവൂരിന്റെ അഭിമാനമായ പത്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷുമെത്തി. നീണ്ടു നരച്ച താടിയില്‍…
Tag:
