ഇടുക്കി: കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോഴിപ്പുറത്ത് ബിജു (38)വിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരന് ബിനു(36)വിനായി തെരച്ചില്‍ തുടരുകയാണ്. കാണാതായ…
Tag:
