തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കേരള സർവ്വകലാശാല ഓണററി ബിരുദം സമ്മാനിക്കുന്നതിനെ ചൊല്ലി വിവാദം. ഗവർണ്ണർ സ്ഥലത്തില്ലാത്ത ദിവസം പരിപാടി സംഘടിപ്പിക്കാൻ സർവ്വകലാശാല നിർബന്ധം പിടിച്ചെന്നാണ് ആക്ഷേപം. എന്നാൽ ഗവർണ്ണറുടെ നിർദ്ദേശപ്രകാരമാണ്…
#kt jaleel
-
-
EducationKeralaNiyamasabha
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ അവകാശലംഘന നോട്ടീസ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിഷയവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ച് കെ.സി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ…
-
FacebookKeralaSocial Media
മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍
മാധ്യമത്തെയും, മീഡിയവണ്‍ ചാനലിനെയും കടന്നാക്രമിച്ച് മന്ത്രി കെടി ജലീലിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്. മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍,…
-
Politics
മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.…
-
Kerala
ബന്ധുനിയമന വിവാദത്തില്‍ ജലീലിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശനിയമ പ്രകാരം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് പുറത്തായത്.…
