തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്യു സെക്രട്ടറിയേറ്റിന് മുമ്ബില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആരോഗ്യസ്ഥിതി…
ksu
-
-
PoliticsThiruvananthapuram
കാല് നൂറ്റാണ്ടിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി
അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലെത്തി കാല് നൂറ്റാണ്ടിന് ശേഷം തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. അമല്‍ ചന്ദ്രയാണ് പ്രസിഡണ്ട്. ആര്യ എസ് നായരാണ് വൈസ്…
-
Kerala
കേരളാ സര്‍വകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : കേരളാ സര്‍വകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വിസിയുടെ വാഹനം വളഞ്ഞു.രാജ്ഭവന് മുന്നില്‍വെച്ചായിരുന്നു പ്രതിഷേധം. രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ഭവനില്‍…
-
KeralaPolitics
അവസരവാദി ‘അബ്ദുള്ളക്കുട്ടിമാരെ’ എടുത്ത് പുറത്തിടണമെന്ന് കെഎസ്യു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച് കെ എസ് യു. മോദി അനുകൂലികളായ അവസരവാദി ‘അബ്ദുള്ളക്കുട്ടിമാരാണ്’ പലപ്പോഴും മതേതര ഭാരതത്തിന്…
-
കോഴിക്കോട്: കോഴിക്കോട് ലോ കോളേജില്‍ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എ ഐ എസ് എഫ് പ്രവര്‍ത്തകനായ ഡല്വിന്, എസ് എഫ്…
-
KannurKeralaPolitics
പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിവടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. ക്യാംപസിലെത്തിയ മുരളീധരന് കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍…