തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി ആവശ്യപ്പെടുന്നത് പ്രകാരം ബസ് നിര്‍ത്തികൊടുക്കണമെന്ന് ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് നിബന്ധന ബാധകമാവുന്നത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത്…
ksrtc
-
-
ErnakulamKeralaNews
വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന് പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
പറവൂര്‍: പതിവായി വിദ്യാര്‍ത്ഥികളെ പുറത്തടിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയിലാണ് നടപടി.…
-
KeralaNews
ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത അഖിലയുടെ ട്രാന്‍സ്ഫര്‍ റദ്ദാക്കി, മന്ത്രി ഇടപെട്ടാണ് നടപടി റദ്ധാക്കിയത്
തിരുവനന്തപുരം: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ് നായര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച ട്രാന്‍സ്ഫര്‍ നടപടി റദ്ദാക്കി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം…
-
ErnakulamKeralaNews
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനമായി എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരിക്കും : മന്ത്രി പി. രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമ്മാനമെന്ന രീതിയില്‍ എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയില്‍ കെ.എസ്.ആര്.ടി.സി…
-
Success StoryThiruvananthapuram
ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധം കെട്ടു; രക്ഷകനായി കണ്ടക്ടര്‍
തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ബോധം നഷ്ടമായി. കണ്ടക്ടറുടെ സമയോജിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി-…
-
KeralaNews
പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു, മികച്ച പ്രവര്‍ത്തനമാണ് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെന്ന നിലയില്‍ പ്രമോജ് ശങ്കര്‍ കാഴ്ചവെച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനം. കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായാണ് പ്രമോജ് ശങ്കറെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. ഡെപ്യൂട്ടേഷന്…
-
KeralaNews
ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പളം നല്കി കെഎസ്ആര്‍ടിസി; എതിര്‍പ്പുമായി സിഐടിയു, മന്ത്രി നാളെ ചര്‍ച്ച നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടന്ന് ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ പകുതി ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ സഹായമായി നല്കിയ 30 കോടിയില്‍ നിന്നാണ്…
-
KeralaNews
ഗുരുതര അച്ചടക്ക ലംഘനം, സ്വഭാവ ദൂഷ്യം; കെഎസ്ആര്‍ടിസിയില്‍ ആറ് ജീവനക്കാര്‍ക്ക് സസ്പന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന് ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും ലഗേജിന് നിരക്ക് ടിക്കറ്റ് നല്‍കാതിരുന്നതും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവങ്ങളിലുമാണ് സസ്പെന്ഷന്. 🟢…
-
AccidentDeathKollam
കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം ചടമംഗലം നെട്ടേത്തറ എംസി റോഡിലായിരുന്നു അപകടം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ്…
-
KeralaNewsTravels
ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ജനശതാബ്ദിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി, മൂന്നെണ്ണം ഭാഗികമായും, കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. ജനശതാബ്ദി അടക്കം നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്ന്…
