എറണാകുളം: സാങ്കേതിക കാരണങ്ങളാല്‍ കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങിയതിനെത്തുടര്‍ന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടര്‍ന്ന് കെഎന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഇടപെട്ട് പരിഹരിച്ചു. ബദല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഒരുക്കിയാണ് പ്രശന പരിഹാരമുണ്ടാക്കിയത്.…
Tag:
