എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ്…
#krail
-
-
KeralaNewsPolitics
ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ല; കെ റെയില്‍ വിയത്തില്‍ മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണമെന്ന് കെ. സുധാകരന് എംപി
by NEWS DESK 3by NEWS DESK 3കെ.റെയിലിനെതിരായ ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം…
-
KeralaKottayamLOCALNewsPolitics
ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍; ജനകീയ സമര സമിതി നടത്തുന്ന ഹര്‍ത്താലിന് യുഡിഎഫ്, ബിജെപി, എസ്യുസിഐ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ
by NEWS DESK 3by NEWS DESK 3കോട്ടയം ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ഇന്നലെ മാടപ്പള്ളിയില്‍ കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട്…
-
CourtCrime & CourtKeralaNewsPolitics
സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ അപ്പീലിന് അനുകൂല വിധി; സര്‍വ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി, സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം
by NEWS DESK 3by NEWS DESK 3സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.…
-
KeralaNewsPolitics
സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്; കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.എന്‍ ബാലഗോപാല്‍
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്ക് 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.…
-
KeralaNewsPolitics
കെ-റെയില്‍: കോണ്‍ഗ്രസ് ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നു: കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെ-റെയിലിന് കോണ്‍ഗ്രസ് എതിരല്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കിടപ്പാടം നഷ്ടപ്പെടുന്നവരെ…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍: സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ പദ്ധതിയിലെ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍. ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ…
-
KeralaNewsPolitics
കെ-റെയിലിനെതിരെ പ്രതിഷേധം തുടരുന്നു; അങ്കമാലിയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ചു
by NEWS DESK 3by NEWS DESK 3അങ്കമാലി എളവൂര്‍ പുളയനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ച നിലയില്‍. ആറ് സര്‍വേ കല്ലുകളാണ് ഇന്നലെ രാത്രിയോടെ പിഴുതുമാറ്റിയത്. പൊലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥര്‍…
-
KeralaNewsPolitics
കെ റെയില്‍: ഡിപിആര്‍ എങ്ങനെ തയ്യാറാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; സാവകാശം വേണമെന്ന് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറുമായി ബന്ധപ്പെട്ട് നടത്തിയ പ്രിലിമിനറി സര്‍വേ എങ്ങനെ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍; ആറ് ഭാഗങ്ങളായി 3773 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറ് ഭാഗങ്ങളായി 3773 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ…
