മലപ്പുറം: പിവി അന്വര് എംഎല്എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില് ചീങ്കണ്ണിപാലയിലെ തടയണ പൊളിച്ചു നീക്കാന് നേതൃത്വം നല്കിയ തഹസില്ദാരെ സര്ക്കാര് സ്ഥലംമാറ്റി. ഏറനാട് തഹസില്ദാര് പി.ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്.…
#Kozhikode
-
-
Kerala
28 വര്ഷത്തെ അടിമവേല: ആദിവാസി പെണ്കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര്
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: കഴിഞ്ഞ 28 വര്ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്ന്ന്, ശിവ എന്ന ആദിവാസി പെണ്കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര് സാംബശിവറാവു ഉത്തരവിട്ടു. പന്നിയങ്കര സ്വദേശി പി കെ ഗിരീഷിന്റെ…
-
Kerala
മദ്യലഹരിയില് കൈയില് കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: മദ്യലഹരിയില് കൈയില് കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്. നാട്ടുകാര് വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവരെ കീഴടക്കാന് കഴിഞ്ഞില്ല. തുടര്ന്ന് നാട്ടുകാര്ക്കെതിരെയും പൊലീസിനെതിരെയും ഇവര് അസഭ്യവര്ഷം നടത്തുകയായിരുന്നു. ഒടുവില്…
-
കോഴിക്കോട്: സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല് ഏജന്സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്പ്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്പറമ്പിലെ…
-
KeralaKozhikode
കോഴിക്കോട് എല്ഡിഎഫിന് തിരിച്ചടി: എംകെ രാഘവന് ലീഡ് നേടുന്നു
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില് കോഴിക്കോട് സീറ്റില് എല്ഡിഎഫിന് വന് തിരിച്ചടി. എല്ഡിഎഫ് സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംഎല്എയുമായ എ.പ്രദീപ് കുമാര് സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്ത്തില് പിന്നില് പോയി. 29,000 വോട്ടുകള്ക്ക്…
-
Kerala
നടന് ദിലീപും നാദിര്ഷയും ചേര്ന്ന് തുടങ്ങിയ ദേ പുട്ടില് നിന്ന് പഴകിയ ഭക്ഷണം പിടിച്ചു.
by വൈ.അന്സാരിby വൈ.അന്സാരിപുതിയറ: നടന് ദിലീപും നാദിര്ഷയും ചേര്ന്ന് തുടങ്ങിയ ദേ പുട്ടില് നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ…
-
Kerala
ചെങ്ങോട്ടുമല ഖനനം: പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കില്ലെന്ന് കലക്ടര്
by വൈ.അന്സാരിby വൈ.അന്സാരികൂട്ടാലിട: കോഴിക്കോട് വിവാദമായ ചെങ്ങോട്ടുമല ഖനനത്തിനെതിരെ പ്രദേശവാസികള് പഞ്ചായത്തോഫീസിന് മുന്നില് നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കലക്റ്റർ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം…
-
Kerala
കോഴിക്കോട് ക്വട്ടേഷന് സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്ദിച്ചതായി പരാതി
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: കൊടുവള്ളിയില് ക്വട്ടേഷന് സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്ദിച്ചതായി പരാതി. പരിക്കേറ്റ കൊടുവള്ളി സ്വദേശി ജസ്ബിറിനെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. കുഴല്പ്പണ മാഫിയയുമായി…
-
KeralaKozhikode
കോഴിക്കോട് ഇരട്ട വോട്ട് നടന്നു: ആരോപണവുമായി എന്ഡിഎ സ്ഥാനാര്ത്ഥി
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ട് നടന്നുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു. ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇടതുപക്ഷ സ്ഥാനാർത്ഥിക്കായി ഉദ്യോഗസ്ഥർ…
-
AccidentKerala
കോഴിക്കോട് ചെറുവണ്ണൂരില് വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട് : നല്ലളം ചെറുവണ്ണൂരില് വാഹനാപകടത്തില് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നല്ലളം സ്വദേശി മുല്ലവീട്ടില് അസ്സന്കുട്ടി മക്കളായ സഫിയത്ത്, അബ്ദുല് ഖാദര് എന്നിവരാണ് മരിച്ചത്. കെ.എസ്.ആര്.ടി.സി ബസ്…
