കോഴിക്കോട്: വാടകവീട്ടില്‍ യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. ഒറീസക്കാരിയായ യുവതിയെയും കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി.
Tag:
