കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോ ളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഗര്‍ഭിണികളാണ്. വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു…
#Kottayam
-
-
DeathKottayam
ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം :കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി, ആദരാഞ്ജലികൾ മുണ്ടക്കയം പൂവഞ്ചി സ്വദേശിയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ…
-
കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുട എണ്ണം ഉയരുന്നു. കോട്ടയം ജില്ലയില്‍ ഇന്ന് 46 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്നാണ്. 19…
-
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആക്കി. വ്യാപാരി വ്യവസായി ഏകോപന…
-
കോട്ടയത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കുന്നേല്‍ അതുല്യ സനീഷാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്…
-
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസായ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള…
-
കൊട്ടാരക്കര- ദിണ്ഡുകല്‍ ദേശീയപാതയില്‍ കെ.എസ്.ആര്.ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു. മരുതുംമൂട് മുപ്പത്തിയാറാം മൈല്‍ ഭാഗത്തു തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്കു…
-
കോട്ടയം നഗരത്തില്‍ കുഴഞ്ഞുവീണ വയോധികന് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ തിയറ്റര്‍ റോഡിനോട് ചേര്‍ന്ന് കുഴഞ്ഞുവീണത്. കൊവിഡ് ഭീതിയില്‍ ആരും…
-
കോട്ടയം പാമ്പാടിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന് (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയുമായി റോബിന്റെ വിവാഹം നടന്നത്. ഇന്നലെ…
-
KeralaKottayamPolitics
പുറത്താക്കിയ നടപടി അനീതിയെന്ന് ജോസ് കെ മാണി; നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്ന് ബെന്നി ബഹനാന്
പുറത്താക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി. യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നടപടി അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ…
