കോട്ടയം വഴിയുള്ള പാതയില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാതയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചു…
#Kottayam
-
-
കോട്ടയം പുതുപ്പള്ളിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കല്‍ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തില്‍ യുവാവും…
-
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്(55) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പോലീസ്…
-
InformationKottayam
കനത്ത മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയില്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 31,ഓഗസ്റ്റ് 1,ഓഗസ്റ്റ് 2,ഓഗസ്റ്റ് 3,ഓഗസ്റ്റ് 4 എന്നീ ദിവസങ്ങളിലാണ് കോട്ടയം…
-
കോട്ടയം ജില്ലയിലെ 4 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ്-4, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-3, തലയാഴം ഗ്രാമപഞ്ചായത്ത് വാര്‍ഡ്-1, ടി.വി പുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ്-10 എന്നിവയാണ്…
-
കോട്ടയം ജില്ലയില്‍ കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മഴ ശക്തമായതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ…
-
കനത്ത മഴയില്‍ കോട്ടയത്ത് വ്യാപക മണ്ണിടിച്ചില്‍. കോട്ടയത്തെ റെയില്‍വെ തുരങ്കത്തിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. പാളത്തിലേക്ക് വീണ കല്ലും മണ്ണും ജീവനക്കാര്‍ നീക്കം ചെയ്യുകയാണ്. ഇതിനെത്തുടര്‍ന്ന് വേണാട് എക്സ്പ്രസ് ചങ്ങനാശേരിയില്‍…
-
കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 5 ഗര്‍ഭിണികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഗൈനോക്കോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്ക് മെഡിക്കല്‍ കോളേജിലെ…
-
കോട്ടയത്ത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറിനൊപ്പം പോയ കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍ വൈസറേയും ക്വാറന്റീനിലാ ക്കിയിട്ടുണ്ട്. ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ അവസാനമായി…
-
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, പാതോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള…
