കൊല്ലം: പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. പള്ളിമണ്‍ സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവായ മുഖ്യപ്രതി രാമന് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബന്ധുവിന്റെ…
#Kollam
-
-
KeralaKollamRashtradeepam
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കൊല്ലത്ത് യെല്ലോ അലേര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൊല്ലം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കൊല്ലത്ത് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
AccidentKeralaKollamRashtradeepam
കൊല്ലത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ചടയമംഗലത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ചടയമംഗലത്തെ ശ്രീരംഗ വളവില്‍ വച്ചായിരുന്നു അപകടം.…
-
Kerala
എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. പെണ്‍കുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കൊല്ലം…
-
Kerala
മൂന്നരവയസുകാരി ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥമിക നിഗമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: മൂന്നരവയസുകാരി ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി…
-
കൊല്ലം: ചടയമംഗലത്തെ ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴിമന്തി…
-
Crime & CourtKerala
കൊല്ലത്ത് തോക്ക് ചൂണ്ടി ആറിടങ്ങളില്‍ നിന്ന് മാല കവര്‍ന്ന കേസ്: മുഖ്യപ്രതി പിടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് തോക്ക് ചൂണ്ടി ആറിടങ്ങളില്‍ നിന്ന് മാല കവര്‍ന്ന കേസിലെ മുഖ്യ പ്രതിയും കൊടുംകുറ്റവാളിയുമായ ദില്ലി സ്വദേശി സത്യദേവിനെ കൊല്ലത്തെത്തിച്ചു. സായുധ പൊലീസിന്റെ സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. നാലംഗ…
-
കൊല്ലം തേവള്ളിയില്‍ വിറകുപുരയില്‍ തലയൊട്ടിയും അസ്ഥികളും കണ്ടെത്തി. തലയൊട്ടി 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറന്‍സിക്കിന്റെ പ്രാഥമിക നിഗമനം.ഇന്നു രാവിലെ വിറകുപുര വൃത്തിയാക്കാന്‍ വന്നവരാണ് തേവള്ളി സ്വദേശിനി ഗിരിജയുടെ ഉടമസ്ഥയിലുള്ള…
-
Kerala
സിഗ്നല്‍ സംവിധാനം തകരാറിൽ: കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കനത്ത മഴയില്‍ സിഗ്നല്‍ സംവിധാനം തകരാറിലായി കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മേഖലയില്‍ മാത്രം നാലിടത്താണ് ഇന്നലെ സിഗ്നല്‍ തകരാറിലായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.…
-
Crime & CourtKerala
റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം. മുള്ളുവിള ചൂരാങ്കില്‍ പാലത്തിന് സമീപം തോപ്പില്‍പുത്തന്‍വീട്ടില്‍ അനിയന് വാവാ എന്ന…
