തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2010 ന്ശേഷം സംസ്ഥാനത്തെ ഭൂമിവില ഉയര്‍ന്നിട്ടുണ്ടെന്നും ഇതനുസരിച്ച് ന്യായവിലയിലും പരിഷ്കരണം കൊണ്ടുവരുമെന്നും കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ വസ്തുവിന്റെയും…
#kn balagopal
-
-
Kerala
170ല്‍ നിന്ന് 180 ലേയ്ക്ക് റബ്ബര്‍, കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടി രൂപയും അനുവദിച്ചു. വിളപരിപാലനത്തിന്…
-
Kerala
ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചില്ല, മുടങ്ങാന്‍ കാരണം കേന്ദ്രം, കാരുണ്യ പദ്ധതിക്ക് 678.54 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചില്ല. കൊടുക്കാനുള്ളത് കൊടുത്തുതീര്ക്കും് പെന്ഷന് വിതരണം മാസങ്ങളോളം മുടങ്ങാന്‍ കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. സമയബന്ധിതമായി പെന്ഷന്…
-
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2025 മാര്‍ച്ച് 31നകം പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി…
-
തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി നിയമസഭയില്‍. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കി.മനുഷ്യ -വന്യജീവി…
-
Kerala
അതിദാരിദ്ര്യമുക്ത കേരളം, ഭരണഘടനാ സാക്ഷരത, ഇതിനായി 8532 കോടി വകയിരുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അടുത്തവര്‍ഷം നവംബറോടെ കേരളം അതിദാരിദ്ര്യമുക്തമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 64006 അതിദരിദ്ര കുടുംബങ്ങളു ണ്ടായിരുന്നു. അതില്‍ 47.9 ശതമാനത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. അടുത്ത വര്‍ഷം…
-
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. സ്വകാര്യ…
-
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന് ധനമന്ത്രി. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റില്‍ നിര്‍ദേശിച്ച നയം. സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള…
-
Kerala
ഡിജിറ്റല്‍ യൂണിവേഴ്സിക്ക് ബജറ്റില്‍ 250 കോടി, ആസ്ഥാനമന്ദിരം നിര്‍മിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ പ്രോസസര്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാലയായ ഡിജിറ്റല്‍ യൂണിവേഴ്സിക്ക് ബജറ്റില്‍ 250 കോടി രൂപ വകയിരുത്തി. പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ വരുമാനം നേടിത്തുടങ്ങിയ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി…
-
തിരുവനന്തപുരം:അടുത്ത വര്‍ഷത്തെ കേരളീയത്തിന് പത്ത് കോടി രൂപ നീക്കിവയ്ക്കുന്നെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളീയം പരിപാടിയിലൂടെ നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് പരിപാടിയുടെ…
