അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യ കെ.എം. ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍…
KM SHAJI
-
-
Crime & CourtKeralaNewsPolicePolitics
അനധികൃത സ്വത്ത് സമ്പാദനം: കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം സ്പെഷല്‍ സെല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്വത്ത് വിവരം സംബന്ധിച്ച്…
-
CourtCrime & CourtKeralaNewsPolitics
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
by NEWS DESK 3by NEWS DESK 3വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയില്‍…
-
KeralaPoliticsRashtradeepam
തടങ്കൽ പാളയ നിലപാടിൽ മറ്റ് സംസ്ഥാനങ്ങളെപോലെ പിണറായി സര്‍ക്കാര്‍ പ്രതികരിച്ചോ? കേന്ദ്രത്തിന് നല്കിയ മറുപടി എന്താണെന്ന് കെ എം ഷാജി എംഎൽഎ
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: സംസ്ഥാനങ്ങളില്‍ ഡിറ്റൻഷൻ ക്യാമ്പുകൾ നിര്‍മ്മിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തോട് കേരള സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന ചോദ്യവുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പോലും അസമിലെ…
-
KeralaPolitics
ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നേർക്കുനേർ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി എംഎൽഎയുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ. അസം, മുത്തലാഖ്, കശ്മീർ – ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും…
-
Kerala
ആരാണ് പിണറായി, രാഷ്ട്രീയ യജമാനനോ, കാലം തെറ്റി പിറന്ന പ്രജാപതിയോ ?: കെഎം ഷാജി
by വൈ.അന്‍സാരിby വൈ.അന്സാരിഅഴിക്കോട്: പോളിംഗ് ശതമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതമായി പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ. കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ആരാണ്…
