കോട്ടയം: ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട് മണിയോടെ വന്ദനയുടെ…
killed
-
-
HealthKollamPoliceThiruvananthapuram
കൊട്ടാരക്കര ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം; പരിക്കേറ്റ ഡോക്ടര്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്ജന് ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൂയപ്പള്ളി സ്വദേശി…
-
പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആടിനെ മേയ്ക്കാന്‍ പഞ്ചക്കാട്ടില്‍ പോയതായിരുന്നു ബപ്പയ്യന്‍.…
-
Thrissur
തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം, ഫയര്മാന് കുഴഞ്ഞുവീണു, നായ് കുട്ടികള്‍ വെന്തുമരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്മാന് കുഴഞ്ഞുവീണു. കുന്നംകുളം…
-
DeathNewsWorld
ജര്‍മ്മനിയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഏഴ് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാംബര്ഗ്: ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേര് കൊല്ലപ്പെട്ടതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി…
-
DeathThrissur
തൃശ്ശൂരിലെ സദാചാര ആക്രമണം; മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു, അക്രമി സംഘത്തില്‍ അഞ്ചുപേരെന്ന് പൊലിസ്, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: സദാചാര ആക്രമണത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. പഴുവില്‍ സ്വദേശി സഹര്‍ (32)ആണ് മരിച്ചത്. തൃശ്ശൂര്‍ പഴുവില്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹര്‍ സദാചാരത്തെ തുടര്‍ന്ന്…
-
Thrissur
തൃശൂരില്‍ വീണ്ടും പുലിയിറങ്ങി, പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കിയിട്ടു, കാവലിരുന്ന പുലി നാട്ടുകാര്‍ ബഹളം കൂട്ടിയതോടെ കാട്ടിലേക്ക് ഓടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ പശുവിനെ പുലി ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിലെ പള്ളിയുടെ പുറകിലുള്ള കശുമാവിന് തോട്ടത്തിലെ മരത്തിന്റെ മുകളിലാണ് പശുക്കിടാവിന്റെ…
-
DeathErnakulamNews
കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: കോതമംഗലം കത്തിപ്പാറ ഉറിയംപട്ടി കോളനിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പൊന്നന് എന്നയാളാണ് മരിച്ചത്. വെള്ളാരംകുത്തില്‍നിന്ന് ഉറിയംപട്ടി കോളനിയിലെ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പൊന്നനൊപ്പം…
-
DeathKeralaMumbaiNationalNews
മുംബൈ മുംബൈ പനവേലില്‍ മരിച്ച ചങ്ങനാശേരി സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത, ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന റോസ്മേരി നിരീഷാണ് മരിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ചങ്ങനാശേരി സ്വദേശിനിയായ റോസ്മേരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.…
-
DelhiNationalNews
ഡല്‍ഹിയില്‍ വൃദ്ധസദനത്തിന് തീപിടുത്തം; രണ്ട് പേര് മരിച്ചു, 13 പേരെ രക്ഷപ്പെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. 13 പേരെ രക്ഷപ്പെടുത്തി. 82, 91 വയസ് പ്രായമുള്ള സ്ത്രീകളാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തീ…
