മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സിപിഐ അസിസ്റ്റൻ്റ് ലോക്കൽ സെക്രട്ടറിയടക്കം, പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. വെസ്റ്റ്…
killed
-
-
വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തേയില തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
-
NewsWorld
മോസ്കോ ഭീകരാക്രമണം; മരണസംഖ്യ 119 ആയി, 11 പേര് പിടിയില്‍, ഒരു പതിറ്റാണ്ടിനിടെ മോസ്കോയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണം
മോസ്കോ: മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 119 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ്…
-
മാനന്തവാടി: വയനാട് ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ്…
-
KeralaKozhikode
നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ കുറേ ദിവസമായി മേഖലയില്‍ കാട്ടുപന്നിയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരുന്നു.…
-
ErnakulamKeralaPolice
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; മക്കള്‍ക്കും വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.നഴ്സിംഗ് വിദ്യാര്‍ഥികളായ ഇവരുടെ രണ്ട് പെണ്മക്കള്ക്കും വെട്ടേറ്റു.ഇവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.…
-
കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന് അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്.65 വയസായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മകന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു…
-
ടെഹ്റാന്: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി…
-
KeralaThrissur
തൃശൂരില്‍ മദ്യലഹരിയില്‍ അമ്മയെ വെട്ടിക്കൊന്നു; മകന് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കൈപ്പറമ്പിൽ മകന് അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്.68 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട്…
-
World
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ അല്‍ ജസീറ പത്രപ്രവര്ത്തകന് സമീര്‍ അബുദാഖ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംടെല് അവീവ് : ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ അല്‍ ജസീറ പത്രപ്രവര്ത്തകന് സമീര്‍ അബുദാഖ കൊല്ലപ്പെട്ടു. ഗാസയിലെ ഖാന് യൂനിസിലെ ഫര്‍ഹാന സ്കൂളില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സമീര്‍ കൊല്ലപ്പെട്ടത്.…
