കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് നഴ്സസ് പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്കരിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക്…
Tag:
