തൃശൂർ: ജില്ലയിൽ ഒ ആർ സി – ജില്ലാ റിസോഴ്സ് സെന്റർ കലക്ട്രേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ നടപ്പാക്കി വരുന്ന അവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ…
#KERALA
-
-
DeathHealthKeralaNewsPolitics
കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്; സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും, കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് പരമാവധി സഹായം…
-
ErnakulamFoodKeralaNews
പാചകവാതക വില കുത്തനെ കൂട്ടി, പുതുക്കിയ വില ഇന്നു മുതല്‍ നിലവിൽ വരും
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിനോടൊപ്പം തന്നെ പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ പാചക വാതക…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 11,808 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,00,881; ആകെ രോഗമുക്തി നേടിയവര്‍ 28,09,587, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ…
-
KeralaNewsPoliceThiruvananthapuram
സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് ഐപിഎസ് ചുമതലയേറ്റു. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവിയാണ്.…
-
KeralaNewsPoliceThiruvananthapuram
അനില്‍കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി, ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവി, 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ്…
-
KeralaNewsPoliceThiruvananthapuram
ഔദ്യോഗിക പരേഡോടെ ലോക്നാഥ് ബെഹ്റയ്ക്ക് യാത്രയയപ്പ്,പുതിയ സംസ്ഥാന പൊലീസ് മേധാവി ഇന്നറിയാം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക. രണ്ട് ഘട്ടമായി അഞ്ചുവര്‍ഷത്തോളം…
-
KeralaNewsPolitics
വൈദ്യുതി നിരക്കിൽ ഇളവുകൾ വരുത്തി സംസ്ഥാനം; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി
by NEWS DESK 3by NEWS DESK 3കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ 500 വാട്സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ…
-
KeralaNews
ടിപിആര്‍ കുറയുന്നില്ല: സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12,660 പേര്‍ക്ക് സമ്പര്‍ക്കം, 10,283 പേര്‍ക്ക് രോഗമുക്തി; 104 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 1,23, 225 പരിശോധനകളാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് സംസ്ഥാനത്ത് മരണ മടഞ്ഞത്. ഇതോടെ ആകെ മരണം…
-
KeralaNews
ടിപിആര്‍ 18ന് മുകളിലുള്ള ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; ഒന്നാം തീയതി മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നു
by NEWS DESK 3by NEWS DESK 3ടിപിആര്‍ പതിനെട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ 24 ശതമാനത്തിന് മുകളില്‍ ഉള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പില്‍ ലോക്ക്ഡൗണ്‍. ടിപിആര്‍ പ്രതീക്ഷിച്ച രീതിയില്‍ താഴാത്തതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. നിയന്ത്രണങ്ങള്‍ക്കായുള്ള…
