ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം…
#KERALA
-
-
KeralaNewsPolitics
എല്ലാ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ പട്ടികയില്‍; ഇന്ന് മുതല്‍ പേര് ഉള്‍പ്പെടുത്തിയുള്ള പട്ടിക; നിര്‍ദേശം നല്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3എല്ലാ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഔദ്യോഗിക പട്ടികയില്‍ ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്കി. വീട്ടില്‍ വെച്ചുണ്ടായ…
-
HealthKeralaNewsPolicePolitics
ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. ലോക്കഡോൺ പശ്ചാത്തലത്തിൽ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനം. ഇന്നും…
-
FoodKeralaNewsPolitics
കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് വ്യാപാരികള്‍; ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിക്ഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്; 11,363 പേര്‍ക്ക് സമ്പര്‍ക്കം, 10,243 പേര്‍ക്ക് രോഗമുക്തി; 146 മരണം; ടിപിആര്‍ 10.11
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720,…
-
EnvironmentFoodKeralaNews
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി
by NEWS DESK 3by NEWS DESK 3അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യത. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് തിരുവനന്തപുരം കളക്ടർ അറിയിച്ചു. അതേസമയം,കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ…
-
BangloreHealthKeralaNationalNews
കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കര്‍ണാടക; ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല
by NEWS DESK 3by NEWS DESK 3ബംഗ്ലൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കർണാടക സർക്കാർ. ആദ്യ ഡോസ് വാക്സീന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ്…
-
KeralaNewsPolice
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അതിക്രമം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിജിപി
by NEWS DESK 3by NEWS DESK 3സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി അനില്‍കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നൽകുമെന്നും ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സ്ത്രീധനമടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും…
-
DeathHealthKeralaNewsPolitics
കോവിഡ് മരണ കണക്കുകള്‍ മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണക്കണക്കില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കപ്പെടും. അതിനായി ഓഫീസുകള്‍ കയറിയിറങ്ങണ്ടന്നും ഇമെയിലില്‍ പരാതി അയച്ചാല്‍ പരിശോധിക്കുമെന്ന് മന്ത്രി. ലോകാരോഗ്യ…
-
KeralaNews
ടിപിആര്‍ ഉയര്‍ന്നു തന്നെ; സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 12,112 പേര്‍ക്ക് സമ്പര്‍ക്കം, 11,564 പേര്‍ക്ക് രോഗമുക്തി; 124 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,564 പേര്‍ക്ക് രോഗമുക്തി; 1,02,058 പേര് കോവിഡ് ചികില്‍സയില്‍. 1,24,886 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ശതമാനം. 88 തദ്ദേശസ്ഥാപനങ്ങളില്‍…
