തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം…
#KERALA
-
-
KeralaNewsPoliticsReligious
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ). കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ഥനകള്‍ നടക്കും.…
-
HealthKeralaNewsPoliticsReligious
സംസ്ഥാനത്ത് വാരാന്ത്യ ലോക്കഡൗണിന് മാറ്റമില്ല; കൂടുതല്‍ ഇളവുകളില്ല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അവലോകന യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബക്രീദ് ഇളവുകള്‍…
-
KeralaNews
സംസ്ഥാനത്ത് അധിക ഇളവുകളില്ല; വാരാന്ത്യ ലോക് ഡൗണ്‍ തുടരും; ബക്രീദ് ഇളവുകള്‍ ഇന്ന് അവസാനിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. വാരാന്ത്യ ലോക് ഡൗണ്‍ തുടരാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്; 15,855 പേര്‍ക്ക് സമ്പര്‍ക്കം, 12,052 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91%; 104 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055,…
-
EnvironmentFloodKeralaNews
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ജൂലൈ 23 ന് എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലുമാണ്…
-
CourtKeralaNewsPolitics
ബക്രീദ് ഇളവിനെതിരെ സുപ്രീം കോടതി; സര്‍ക്കാരിന് വിമര്‍ശനം; ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3സമ്മര്‍ദത്തിന് വഴങ്ങിയുള്ള കോവിഡ് ഇളവുകള്‍ ദയനീയമെന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇളവെന്ന വാദത്തിലാണ് പരാമര്‍ശം. ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ ബക്രീദ്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 9,202 പേര്‍ക്ക് സമ്പര്‍ക്കം, 13,206 പേര്‍ക്ക് രോഗമുക്തി; 58 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653,…
-
Crime & CourtPoliceThiruvananthapuram
തമിഴ്നാട്ടില്‍ വന്‍ കഞ്ചാവ് വേട്ടയിൽ തിരുവനന്തപുരം സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയില്‍
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 327 കിലോ കഞ്ചാവാണ് ചെന്നൈ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തത്. സംഭവത്തില്‍…
-
KeralaNewsPoliticsReligious
സംസ്ഥാനത്ത് നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതു അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. മുന്‍ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചതെക്ക്…
