തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം…
#KERALA
-
-
സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ബെവ്കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന് രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്കോയുടെ പുതിയ നിര്‍ദേശം. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കു…
-
HealthKeralaNewsPolitics
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന് പുനരാരംഭിക്കും
by NEWS DESK 3by NEWS DESK 3രണ്ട് ദിവസത്തെ വാക്സിന് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന് പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന് ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്സിനും…
-
HealthKeralaNewsPolitics
കോവിഡ് 19: ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ; ഓണത്തിനും നിയന്ത്രണം കർശനമാക്കും
by NEWS DESK 3by NEWS DESK 3പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്; 20,027 പേര്‍ക്ക് സമ്പര്‍ക്കം, 18,493 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി 15.91%; മരണം 152
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230,…
-
BusinessKeralaNews
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം; 200 കോടിയുടെ നിക്ഷേപ പദ്ധതി നടത്തുമെന്ന് പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുരുഗപ്പ
by NEWS DESK 3by NEWS DESK 3രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പ് കേരളത്തില്‍ പുതിയ നിക്ഷേപം നടത്തും. 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഉടനെ തയ്യാറാക്കുമെന്ന് ഗ്രൂപ്പ് ചെയര്മാന് എം.എം.…
-
Crime & CourtKeralaNewsPolice
ഇബുള്‍ ജെറ്റിനെതിരെ പരാതി പ്രവാഹം; ദൃശ്യങ്ങള്‍ സഹിതം തെളിവ്; പിന്നില്‍ ഒരു വിഭാഗം വ്ലോഗര്മാരെന്ന് സൂചന
by NEWS DESK 3by NEWS DESK 3ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗത വകുപ്പിന് ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചു നല്കി. പരാതിക്കു പിന്നില്‍ ഒരു വിഭാഗം വ്ലോഗര്മാരെന്ന്…
-
Crime & CourtKeralaNewsPolice
സൈറണിട്ട് പാഞ്ഞ് വ്ലോഗര്‍മാര്‍; പൊലീസ് വരെ വഴിമാറി: ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട് ഇവര്‍ പായുന്നത്. ഒരു…
-
KeralaNewsPolitics
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്; 12,300 പേര്‍ക്ക് സമ്പര്‍ക്കം, 20,004 പേര്‍ക്ക് രോഗമുക്തി; 105 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736,…
-
HealthKeralaNewsPolicePoliticsTravels
കേരളത്തില്‍ നിന്നുള്ളവർക്ക് യാത്ര നിയന്ത്രണം കർശനമാക്കി തമിഴ്നാട്
by NEWS DESK 3by NEWS DESK 3ചെന്നൈ : കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ശക്തമാക്കി തമിഴ്നാട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സീന് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയാന്‍ ആണ് തമിഴ്നാട് സർക്കാരിൻ്റെ നിര്‍ദേശം. ഇന്ന് മുതലാകും റെയില്‍വേ…
