സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942,…
#KERALA
-
-
AccidentInformationKeralaNewsPolice
വാഹനാപകടങ്ങളിൽ അന്വേഷണം നടത്തി നഷ്ടപരിഹാരം നല്കാന് സമയപരിധി നിശ്ചയിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാന്‍ പുതിയ തീരുമാനം. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പോലീസ് ആദ്യ അപകട റിപ്പോര്‍ട്ട് (എഫ്.എ.ആര്.) തയ്യാറാക്കണമെന്നാണ് നിര്‍ദേശം. അതോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് കമ്പനിക്കും ക്ലെയിം…
-
EnvironmentInformationKeralaNews
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്; 19,221 പേര്‍ക്ക് സമ്പര്‍ക്കം, 20,265 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി 13.35%; മരണം 139
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090,…
-
EnvironmentKeralaNews
സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം കനത്തു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്രമോ ശക്തമായതോ ആയ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.…
-
CinemaHealthKozhikodeMalayala CinemaNewsPolice
കൊവിഡ് മാനദണ്ഡം പാലിച്ചില്ല; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ…
-
KeralaNewsPolitics
മരം മുറി: കേരളം നല്കിയ വിശദീകരണങ്ങളില്‍ അവ്യക്തത; വനഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
by NEWS DESK 3by NEWS DESK 3മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നല്കിയ വിശദീകരണങ്ങളില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി.…
-
HealthInformationKeralaNewsSocial MediaWhatsapp
കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലും ലഭിക്കും
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത് നടക്കുക. കൊവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ…
-
EnvironmentKeralaNews
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്; 18,744 പേര്‍ക്ക് സമ്പര്‍ക്കം, 19,480 പേര്‍ക്ക് രോഗമുക്തി; മരണം 187
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. മരണം 187. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട്…
