കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845,…
#KERALA
-
-
CinemaKeralaMalayala CinemaNews
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു; ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. 50 % സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി. രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്കാണ്…
-
CareerEducationKeralaNewsPolitics
സ്കൂള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ മറ്റന്നാള്‍, ആദ്യ ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല: മന്ത്രി
by NEWS DESK 3by NEWS DESK 3സ്കൂള്‍ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും. സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച തന്നെ മാര്‍ഗരേഖ പുറത്തിറക്കും.…
-
KeralaNewsWomen
വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു; ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷ
by NEWS DESK 3by NEWS DESK 3സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷയാണ് പി സതീദേവി. പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്ന് നിയുക്ത…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം…
-
CareerEducationKeralaNews
ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍; യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല; ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപക സംഘടനകള്‍
by NEWS DESK 3by NEWS DESK 3സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താന്‍ ആലോചന. യൂണിഫോമും ഹാജറും നിര്‍ബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട്…
-
CourtCrime & CourtKeralaNews
പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല: സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കൊവിഡ്; 10,506 പേര്‍ക്ക് സമ്പര്‍ക്കം, 18,849 പേര്‍ക്ക് രോഗമുക്തി; 149 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേര് മരിച്ചു. 24 മണിക്കൂറിനിടെ 18,849 പേര് രോഗമുക്തി നേടി. 11.6 % ആണ് ടിപിആര്‍. തിരുവനന്തപുരം 1339, കൊല്ലം…
-
KeralaNews
സസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ്; 11,134 പേര്‍ക്ക് സമ്പര്‍ക്കം, 17,763 പേര്‍ക്ക് രോഗമുക്തി; 58 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…
