കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233,…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കൊവിഡ്, 4706 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തി 4463; മരണം 44 , ആകെ മരണം 41,124 ആയി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284,…
-
HealthKeralaNews
കേരളത്തിലും ഒമിക്രോണ്‍ ആശങ്ക; ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചു
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചതായി ഡിഎംഒ. 21-ാം തീയതി യുകെയില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മക്കും പോസിറ്റീവാണ്.…
-
HealthKeralaNews
പിടി തരാതെ ഒമിക്രോണ്‍, ആര്‍ടിപിസിആറില്‍ തിരിച്ചറിയാനാകില്ല; മോഡ്ഫൈഡ് വാക്സിന് ബൂസ്റ്ററായി നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ ഭീതി കേരളത്തെയും ബാധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എത്രമാത്രം ഫലപ്രദമാകും, ഇത് എങ്ങനെ നല്‍കണം, എന്ത് മാര്‍ഗത്തിലൂടെ…
-
AgricultureKeralaNews
പെട്രോളിന് പിന്നാലെ, സെഞ്ച്വറിയടിച്ച് പാവയ്ക്കയും പയറും; പച്ചക്കറിയ്ക്ക് തീവില
by NEWS DESK 3by NEWS DESK 3ജനങ്ങളെ വലച്ച് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ വില വര്‍ധനയില്‍ നേരിയ ആശ്വാസം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധന. നിലവില്‍ തക്കാളിയുടെ വില 90ന്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ്; 3103 പേര്‍ക്ക് സമ്പര്‍ക്കം, 5779 രോഗമുക്തി; 59 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന് താഴെ ടിപിആര്‍ എത്തിയെന്നത്…
-
KeralaNews
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ചക്രവാതച്ചുഴി ശക്തി പ്രാപിക്കും, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം,…
-
KeralaNewsPolitics
മോഫിയയുടെ മരണം നിര്‍ഭാഗ്യകരം; ‘സ്ത്രീധനം ഇല്ലാതാക്കണം’: മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
by NEWS DESK 3by NEWS DESK 3ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ മരണം നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കൊവിഡ്; 4049 പേര്‍ക്ക് സമ്പര്‍ക്കം, 5691 പേര്‍ക്ക് രോഗമുക്തി; 19 മരണം; ടിപിആര്‍ 9.04%
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48,112 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനള്ളില്‍ പരിശോധിച്ചത്. 19 മരണം കൊവിഡ് മൂലമെന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 5691 പേരാണ് രോഗമുക്തി…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം…
