കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ അരൂർ സ്വദേശി ഖാദർ കുട്ടി (71) ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ (80) എന്നിവരാണ്…
#KERALA
-
-
FloodHealthKerala
സംസ്ഥാനത്ത് 1420 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു., വിമാനദുരന്തം, പ്രളയക്കെടുതി മുഖ്യമന്ത്രിയുടെ വാക്കുകള്‍
സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്. കോവിഡ്മൂലമുള്ള നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു . കാസര്‍കോട് ഉപ്പള…
-
AccidentKeralaKozhikodePravasi
കരിപ്പൂരില്‍ വിമാന അപകടം: മൂന്നുപേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പൈലറ്റടക്കം മൂന്നുപേര്‍ മരിച്ചു. സഹപൈലറ്റടിന്റെയും ചില യാത്രക്കാരുടെയും നില ഗുരുതരമാണ്. 185 പേരുമായെത്തിയ കരിപ്പൂരിൽ…
-
814 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,411 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 19,151, ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്…
-
DeathFloodKerala
കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; മറ്റൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള…
-
HealthKeralaPolitics
കോവിഡ് രോഗം വ്യാപിക്കാന്‍ കാരണം സര്‍ക്കാരിന്റെ ശ്രദ്ധ കള്ളക്കടത്തു കേസിലായതിനാല്‍: ഉമ്മന്‍ ചാണ്ടി
കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കോവിഡ്…
-
FloodKeralaNational
കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്കി ദേശീയ ജല കമ്മീഷൻ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തില് പ്രളയ മുന്നറിയിപ്പ് നല്കി ദേശീയ ജല കമ്മീഷന്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ…
-
ElectionKeralaNational
രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്.…
-
KeralaPolitics
കേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ വി.ഡി.സതീശൻ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ ആണെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 1956 ലെ ഇ.എം.എസ് സർകാർമുതൽ 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നത് വരെ വരുത്തിയ…
-
Crime & CourtEducationKerala
ഹൈക്കോടതി ഇടപെട്ടു, ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്
ബന്ധപെട്ടവരെ കണ്ടും മാധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യം നല്‍കിയും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു കൊച്ചി ഓഫ് ക്യാമ്പസ്. ലോക് ജനശക്തി പാര്‍ട്ടി ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്ജിയുമായെത്തിയതോടെ…
