എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ആരംഭിച്ചു. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് കോര്‍പറേഷന്റെ ഗോഡൗണിലാണ് പരിശോധനകള്‍ നടക്കുന്നത്. ഭാരത് ഹെവി ഇലക്ടിക്കല്‍സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരുടെ അഞ്ചംഗ…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4621 പേര്‍ക്ക് സമ്പര്‍ക്കം, 5376 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402,…
-
CoursesEducationKeralaNews
നാളെ മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കും; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. സ്കൂളുകള്‍ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി…
-
InformationKeralaNews
പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം, രാത്രി പത്തു മണിക്ക് പുതുവത്സര പരിപാടികള്‍ അവസാനിപ്പിക്കണം
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍ മാസ്കും സാമൂഹിക…
-
KeralaNews
സംസ്ഥാനത്ത് 6268 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 5652 പേര്‍ക്ക് സമ്പര്‍ക്കം, 5707 പേര്‍ക്ക് രോഗമുക്തി; 28 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 6268 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്; 5029 രോഗമുക്തി, 5180 പേര്‍ക്ക് സമ്പര്‍ക്കം; 24 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട…
-
HealthKeralaNews
ജനിതക മാറ്റം വന്ന കൊവിഡ്: സംസ്ഥാനം അതീവ ജാഗ്രതയില്‍; വൈറസുകളെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്; 2707 പേര്‍ക്ക് സമ്പര്‍ക്കം, 4172 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ്; 3463 പേര്‍ക്ക് രോഗമുക്തി, 4307 പേര്‍ക്ക് സമ്പര്‍ക്കം; 25 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്; 3106 പേര്‍ക്ക് സമ്പര്‍ക്കം, 3782 പേര്‍ക്ക് രോഗമുക്തി, 21 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം…
