ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ്…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം; റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല; കര്‍ശന നിയന്ത്രണം
by NEWS DESK 3by NEWS DESK 3കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍…
-
FacebookKeralaNewsSocial Media
‘കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണം’; സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവെപ്പാണ് രാജ്യത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ആവശ്യം, അത് വില കെട്ടി തീരുമാനിക്കേണ്ടതല്ല; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡോ. ആസാദ്
by NEWS DESK 3by NEWS DESK 3കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും അതാണ്. പ്രതിരോധ മരുന്നുകള്‍ ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. അതു വിപണിയിലെ വില പേശലിനു വെക്കേണ്ട…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട്…
-
HealthKeralaNews
അടുത്ത രണ്ടാഴ്ച വളരെ നിര്‍ണായകം; ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥ, അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യം: ഐഎംഎ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തീക്ഷ്ണമായ രോഗ വ്യാപനം ആണ് നടന്നു വരുന്നത്. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. രോഗ പ്രതിരോധത്തിനായി ബ്രേക്ക്…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ…
-
HealthKeralaNews
കൊവിഡ് ക്വാറന്റീന്, ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന് ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാന പ്രകാരം ചികിത്സ നല്‍കും.…
-
KeralaNews
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍…
-
KeralaNews
പ്രതിദിന രോഗികള്‍ അര ലക്ഷത്തിലേക്ക്; ആശുപത്രികള്‍ക്ക് സജ്ജമാകാന്‍ നിര്‍ദേശം, യോഗം വിളിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്കി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം…
-
HealthKeralaNews
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത; പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി. പ്രതിദിന കേസുകള്‍ 40,000…
