കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. കര്‍ഫ്യൂ ഇന്നലെയാണ് നിലവില്‍ വന്നത്. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.…
#KERALA
-
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളവര്‍ 1,18,673; രോഗമുക്തി നേടിയവര്‍ 3880; ആകെ രോഗമുക്തി നേടിയവര്‍ 11,48,671 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകള്‍ പരിശോധിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ…
-
KeralaNews
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാകില്ല; രോഗവ്യാപനം കൂടിയ പ്രദേശത്തെ വീടുകളിലെ എല്ലാവര്ക്കും പരിശോധന നടത്തും; ഉന്നതതല യോഗ തീരുമാനങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.…
-
KeralaNews
കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി; പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്സിന് വിതരണ സാഹചര്യവും വിലയിരുത്തും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്സിന് വിതരണ…
-
KeralaNews
കോവിഡ് വ്യാപനം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുതിയ നിര്‍ദേശം
by NEWS DESK 3by NEWS DESK 3പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പരിശോധനാ ഫലം അപ്ലോഡ്…
-
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്സിന് കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12,550 പേര്‍ക്ക് സമ്പര്‍ക്കം, 4305 പേര്‍ക്ക് രോഗമുക്തി; 21 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704,…
-
KeralaNews
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; മാളുകളും തീയറ്ററുകളും രാത്രി 7 വരെ, വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി മുതല്‍ രാവിലെ 6…
-
KeralaNews
പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു; പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും
by NEWS DESK 3by NEWS DESK 3പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന് തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട്…
-
KeralaNews
സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍; ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് 150 പേര്, ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 75 പേര്; ഭക്ഷണ വിതരണം അനുവദിക്കില്ല, ഉത്തരവ് പുറത്തിറങ്ങി
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.…
