ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു…
#KERALA
-
-
HealthKeralaNewsPolitics
കൊവിഡ് മൂന്നാം തരംഗം; ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; പ്രതിദിന വാക്സിനേഷന് രണ്ടര ലക്ഷമായി ഉയര്‍ത്തും, രജിസ്ട്രേഷന് ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന് ഡ്രൈവ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്വകാര്യ…
-
EnvironmentInformationKeralaNews
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഓറഞ്ച്…
-
KeralaNewsPolice
കോവിഡ് 19: ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനം ഇന്നറിയാം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ ഇന്നറിയാം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ലോക്ക്ഡൗൺ അവസാനിപ്പിക്കാതെ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകുന്നതിനെ കുറിച്ചാണ് സർക്കാർ പരിഗണിക്കുക…
-
FloodKeralaNews
കാലവര്‍ഷം ശക്തം; സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച…
-
KeralaNews
മരണം കുറയുന്നില്ല; ലോക്ഡൗണില്‍ തീരുമാനം ഇന്ന്; കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കും
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. രോഗവ്യാപനം ക്രമമായി കുറയുന്നതിനാലും ലോക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് ആലോചന. പൊതുഗതാഗതം അനുവദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥാപനങ്ങളും തുറന്നേക്കും.…
-
KeralaNewsTravels
ഇന്ധനവില ഇന്നും കൂട്ടി; 14 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 8 തവണ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 31 പൈസയും പെട്രോള്‍ ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 96 രൂപ 51 പൈസയും,…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 17,856 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,23,003; ആകെ രോഗമുക്തി നേടിയവര്‍ 25,93,625
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ…
-
DeathKeralaKottayamTechnology
വാതകത്തില്‍ പ്രവര്ത്തിൻ ഒരുങ്ങി പാലാ പൊതുശ്മശാനം
by NEWS DESK 3by NEWS DESK 3കോട്ടയം: പാലാ പൊതു ശ്മശാനം വാതകത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നഗരസഭ അനുമതി ലഭിച്ചു. ഏറെ നാളായി ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. വാതകത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഒന്നരക്കോടിയോളം രൂപയില്‍ 25…
-
KeralaNewsTechnologyTravels
നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക്; കെ-റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് കെ-റെയില്‍ പദ്ധതി. റെയിൽ മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതിയായാണ്…
