തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഈ മാസം 16 മുതല്‍ ഒന്‍പത് സര്‍വീസുകളാണ് തുടങ്ങുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മംഗലാപുരം കോയമ്ബത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ…
#KERALA
-
-
KeralaNewsPolitics
കൊവിഡ് മരണങ്ങള് രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍; ടസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം
by NEWS DESK 3by NEWS DESK 3കോവിഡ് മരണ സംഖ്യയില്‍ സുതാര്യ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി. ജൂണ്‍ 15 മുതല്‍ കോവിഡ് മരണങ്ങള് സോഫ്റ്റ് വയര്‍ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റിവിട്ടി ഉയര്‍ന്ന് നില്ക്കുന്ന…
-
JobKeralaNews
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത: കാലവര്‍ഷം ശക്തിപ്രാപിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…
-
HealthKeralaNews
വാക്സിന് ചലഞ്ച്: ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍
by NEWS DESK 3by NEWS DESK 3കൊച്ചി : വാക്സിന് ചലഞ്ചിനോട് അനുബന്ധിച്ച് ശമ്ബളത്തില്‍ നിന്ന് പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കിയതോടെയാണ് തുക തിരികെ ചോദിക്കുന്നത്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14,695 പേര്‍ക്ക് സമ്പര്‍ക്കം, 20,019 പേര്‍ക്ക് രോഗമുക്തി; 124 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197,…
-
Be PositiveKeralaNewsNiyamasabhaPolitrics
കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി പെൺകുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് പി.സി. വിഷ്ണുനാഥ്.
by NEWS DESK 3by NEWS DESK 3അന്തരിച്ച മുതിർന്ന നേതാവ് കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി പാവപ്പെട്ട പെൺകുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ എ. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ് വിതരണത്തിനുള്ള…
-
KeralaNews
കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; എതിര്‍പ്പറിയിച്ച് ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ്…
-
AgricultureFoodKeralaNews
ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും. പരമ്പരാഗത രീതിയിൽ വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കുണ്ടാകുന്നതല്ല. ,കൊവിഡ് വ്യാപനവും വർധിച്ചു ഉയരുന്ന ഇന്ധനവിലയും ലോക്ക്ഡൗണും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ മത്സ്യതൊഴിലാളികൾ…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 21,921 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,47,830; ആകെ രോഗമുക്തി നേടിയവര്‍ 24,83,992, പുതിയ ഹോട്ട് സ്പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
പിണറായി വിജയന് സര്‍ക്കാരിന്റെത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയാണെന്ന് രമേശ് ചെന്നിത്തല.
by NEWS DESK 3by NEWS DESK 3പിണറായി വിജയന് സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയാണെന്ന് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിലാണ് എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചത്. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്.…
