കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്കി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി . സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എച്ച് എസ്…
kerala #police
-
-
Crime & CourtKeralaNational
കേരളത്തില്‍ നിന്ന് ചരക്ക് ലോറിയില്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച 72 പേരെ തമിഴ്നാട് പോലീസ് പിടികൂടി
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് ചരക്ക് ലോറിയില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്നാട് പൊലീസ് പിടികൂടി മടക്കി അയച്ചു. നിലമ്പൂര്‍, വഴിക്കടവ്, നാടുകാണി ചെക്പോസ്റ്റുകള്‍ കണ്ണുവെട്ടിച്ച്…
-
Crime & CourtHealthKeralaWayanad
കോവിഡ് ബാധ: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന്ഡിജിപി
by NEWS DESK 3by NEWS DESK 3മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പോലീസ് സേനാംഗങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന…
-
Crime & CourtHealthWayanad
മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്ക് ; അണുനശീകരണപ്രക്രിയ പൂര്‍ത്തിയായി
by NEWS DESK 3by NEWS DESK 3മൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല താല്കാലികമായി വെള്ളമുണ്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കി. മാനന്തവാടി സബ് ഡിവിഷന് ചുമതല വയനാട് അഡിഷണല്‍ എസ്.പിക്കു…
-
Crime & CourtHealthKerala
കോവിഡ് 19: വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തി
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കേരളത്തില്‍ പ്രവേശിച്ചശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…
-
Crime & CourtInformationKerala
പൊലിസിന് യാത്രാപാസ്സ് ഇനി മുതല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക ഇങ്ങനെ
തിരുവനന്തപുരം: പൊലിസിന് യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നല്‍കും. ഇതിന്റെ മാതൃക പുറത്തിറക്കി. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ്…
-
കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന് കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി…
-
തിരുവനന്തപുരം; കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് ഉപയോഗിച്ച് കേരള പൊലീസ്. കോവിഡ് 19നുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ പങ്കു…
-
Crime & CourtHealthThiruvananthapuram
9 പോലീസുകാർ നിരീക്ഷണത്തിൽ ;നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ട് കളുടെ എണ്ണം കൂട്ടി.
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി…
-
Crime & CourtHealthInformationKerala
സംസ്ഥാനത്ത് 30 മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.…
