കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി…
kerala #police
-
-
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ് ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി…
-
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി കേരളാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സാദരം എന്ന ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്റ്റുഡന്റ് പോലീസ്…
-
Crime & CourtInformationKerala
വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍…
-
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് വോളന്റിയര്‍മാര്‍ എന്നാണ് ഇവര്‍…
-
Crime & CourtKerala
വീട്ടമ്മയോട് ഫോണില്‍ കിന്നാരം; സിഐക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. അഴിരൂര്‍ സി.എ രാജ്കുമാറിനെയാണ് വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന് സസ്പെന്‍ഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ്് തച്ചോട്…
-
അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പോലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യും. അതിഥിതൊഴിലാളികളെ ശാന്തരാക്കാന്‍…
-
HealthKerala
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്
കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി…
-
കേരളാ പോലീസിന്റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ…
-
Crime & CourtThiruvananthapuram
തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാത്തവരെ ഇന്നു മുതൽ പിടികൂടും; സിറ്റി പൊലീസ് കമ്മിഷണർ
തിരുവനന്തപുരം :തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാതെ നടക്കുന്നവരെ ഇന്നു മുതൽ പിടികൂടാൻ സിറ്റി പൊലീസ് തീരുമാനം. ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കുമെന്നു കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ…
