കാസര്‍കോട്: എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കും.കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി.…
kasargod
-
-
KasaragodKeralaPolice
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് വിദ്യ തനിച്ച് : കുറ്റപത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവര്ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മിക്കാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തന്റെ മൊബൈല്‍ ഫോണില്‍…
-
KasaragodKerala
തെരുവുനായ ആക്രമണo : മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: തെരുവുനായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. ഫെമിന-സുലൈമാന്‍ ദമ്പതികളുടെ മകന് ബഷീര്‍(ഒന്നര), ഷൈജു-മിനി ദമ്പതികളുടെ മകന് നിഹാല്‍(ഒന്‍പത്) , രതീഷിന്റെ മകന് ഗാന്ധര്‍വ്(ആറ്) മിസരിയ(47) എന്നിവര്‍ക്കാണ്…
-
KeralaPoliceThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് പിടിയിലായത്. വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കാന്‍…
-
AccidentKasaragodKerala
കാസര്‍ഗോഡ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടo, രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് : കാറും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ ചട്ടഞ്ചാല്‍ സ്വദേശി ഗോപാലകൃഷ്ണന്, സഹോദരി ഭര്‍ത്താവ് നാരായണന് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ആറ്…
-
കാസര്‍ഗോഡ്: അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. കല്ലൂരാവ് അന്‍ഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്ബ് വീട്ടില്‍വച്ചാണ് കുഞ്ഞ് കളിക്കുന്നതിനിടെ കൊതുകുനാശിനി…
-
Kasaragod
സിപിഎം കാസര്‍ഗോഡ് മുൻ ജില്ലാ സെക്രട്ടറി എ.കെ.നാരായണൻ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞങ്ങാട്: സിപിഎം മുൻ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു.ബീഡിത്തൊഴിലാളിയായി തുടങ്ങിയ നാരായണൻ പിന്നീട് തൊഴിലാളി…
-
KasaragodKeralaThiruvananthapuram
പൂജാ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനo 12 കോടി കാസര്‍കോട് വിറ്റ ടിക്കറ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കാസര്‍കോട് വിറ്റ JC 253199 നമ്പര്‍ ടിക്കറ്റിന്. മേരിക്കുട്ടി ജോര്‍ജെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം…
-
KasaragodKerala
ഒറ്റ ദിവസം 13 വ്യവസായ കമ്പനികള്‍ ഉദ്ഘാടനം , കാസര്‍ഗോഡുകാര്‍ക്ക് അഭിമാനിക്കാം: മന്ത്രി പി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികള്‍ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്.ഇക്കാര്യത്തില്‍ കാസര്‍ഗോഡുകാര്‍ക്ക് അഭിമാനിക്കാം എന്നും മന്ത്രി…
-
കാസര്‍ഗോഡ്: നവകേരള സദസിന് കാസര്‍ഗോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് സദസിന്റെ ഉദ്ഘാടനം. ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് വാദ്യഘോഷങ്ങളുടെ അകമ്ബടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. കാസര്‍ഗോട്ടെ…
