ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ #RaiseToRice ചലഞ്ചില്‍ മുഴുവന്‍ അഗതിമന്ദിരങ്ങള്‍ക്കും ആവശ്യത്തിനുള്ള അരി വീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുവാറ്റുപുഴ ശ്രീമൂലം ക്ലബ് 500 കിലോ അരി സംഭാവന ചെയ്തു. സമൂഹത്തിലെ ഏറ്റവും…
#Karunyadeepam
-
-
Be PositiveKeralaNationalTravels
പേടിക്കേണ്ട മോളേ, പരിഹാരമുണ്ടാക്കാം’; അര്‍ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന് ഭയന്ന ആ 13 പെണ്‍കുട്ടികളും അനുഭവിച്ചറിഞ്ഞു… ആ കരുതല്‍ സ്പര്‍ശം
മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചു. മറുതലക്കല്‍നിന്ന് മുഖ്യമന്ത്രിയുടെ ശബ്ദം. വഴിയില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന പേടിയില്‍ ആതിരയുടെ ശബ്ദം ഇടറിയിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് മറുപടി സമയം…
-
അങ്കമാലി: തെരുവോരത്ത് ഭക്ഷണം കിട്ടാതെ അലയുന്നവര്‍ക്ക് ഭക്ഷണ പൊതിയും കുടിവെള്ളവും അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ടൗണില്‍ ഭക്ഷണം കിട്ടാതെ അലയുന്ന എല്ലാവര്ക്കും വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തില്‍…
-
Kerala
‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല…. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ: ക്യാമ്പിലുള്ളവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്കി നൗഷാദ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’നൗഷാദ് കണ്ണ് നനയിക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്.…
-
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെയും പിറമാടം ബസേലിയോസ് സെക്കന്റ് കോളേജിലെയും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘ആസാമിനൊരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായി പ്രളയം…
-
മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റേയും, കാരിത്താസ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ആശാ കിരണം കാന്‍സര്‍ സുരക്ഷയജ്ഞത്തിന്റെ ഭാഗമായി കാരുണ്യ യാത്ര തുടങ്ങി. മുവാറ്റുപുഴ – കോതമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്.…
-
HealthKerala
കൂലിപ്പണിക്കാരനായ കുടുംബനാഥന് ക്യാന്‍സറാണ് റേഡിയേഷന് ചികല്‍സക്ക് ഒരു വാഹനം ഒരുക്കാമോ..
ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ല , ആര് സി സിയില്‍ പോകണം, ഒരു കാര്‍ സംഘടിപ്പിച്ച് തരാമോ…? എന്ന വിതുമ്പുന്ന ചോദ്യത്തിന് ഉത്തരം തേടുന്നത് പെരുമ്പാവൂരിന്…
-
Ernakulam
പാപ്പച്ചനും ഡെയ്സിക്കും ഇത് ധന്യമുഹൂര്‍ത്തം; ലയണ്‍സ് സ്നേഹഭവനത്തിന്റെ താക്കോല്‍ ദാനം നടന്നു.
മൂവാററുപുഴ: കാലിലെ ഞരമ്പുകള്‍ ചുരുങ്ങുന്ന രോഗാവസ്ഥയില്‍ ഭര്‍ത്താവ് പാപ്പച്ചനുമായി ആശുപത്രി കയറി ഇറങ്ങുമ്പോഴും ഡെയ്സി എന്ന വീട്ടമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം മാത്രം. സ്വന്തമായി കയറിക്കിടക്കുവാന്‍ ഒരു കൂര. 25…
- 1
- 2
