ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പത്തായി. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 60 പേര് ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍…
Tag:
