ബംഗളൂരു: പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവർക്കും അനധികൃത കുടിയേറ്റക്കാർക്കുമായി തടങ്കൽ കേന്ദ്രങ്ങൾ കർണാടകത്തിൽ പൂർത്തിയാവുന്നു. ബംഗളൂരുവിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും.…
karnataka
-
-
NationalPoliticsRashtradeepam
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി യെദ്യൂരപ്പ : കനത്ത തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും…
-
NationalPoliticsRashtradeepam
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി: ആദ്യ ലീഡ് ബിജെപിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ…
-
NationalPolitics
വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗലൂരു: വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് അവര്‍(ബിജെപി) വിജയിക്കുന്നതെന്ന് അറിയില്ല. വോട്ടിംഗ് മെഷീന് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍…
-
ElectionKeralaPolitics
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയിൽ നിന്നും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ നിന്നുമാണ് വോട്ടർമാരുമായി…
-
National
ഫെമിനിസവും മീടുവും അവസാനിപ്പിക്കാന്‍ പ്രത്യേക പൂജ, ഇന്ത്യന്‍ കുടുംബങ്ങളെ രക്ഷിക്കാന്‍ ഒരു സംഘം പുരുഷന്മാര്
by വൈ.അന്‍സാരിby വൈ.അന്സാരിമീടുവും ഫെമിനിസവും അവസാനിപ്പിക്കാന്‍ പ്രത്യേക പൂജകള്‍ നടത്തി ഒരുകൂട്ടം പുരുഷന്മാര്. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് പൂജ നടത്തിയത്. ഇത് സംബന്ധിച്ച് ഇറക്കിയ…
-
മംഗലാപുരം: ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയരുന്നതോടെ മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു സന്നദ്ധ സംഘടന നല്കിയ നിര്‍ദേശം…
-
Kerala
കേരള - കര്‍ണ്ണാടക അതിര്‍ത്തിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: കേരള – കര്‍ണാടക അതിര്‍ത്തിയിലെ പാണത്തൂര്‍ എള്ളുകൊച്ചിയില് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയം സ്വദേശിയാണ് മരിച്ചത്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നാണ് സൂചനയെന്നും മോഷണ ശ്രമത്തിനിടയിലാകാം…
-
NationalPolitics
യെദിയുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി; ശബ്ദവോട്ടിലൂടെ ബിജെപിക്ക് ഭൂരിപക്ഷം
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: കർണാടക നിയമസഭയിൽ യെദിയുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭ ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രി യെദിയുരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.…
-
NationalPolitics
കർണാടക സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരും
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: കർണാടകത്തിൽ സ്പീക്കർ കെ ആർ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത നിലവിലെ…