കരിന്തളം: മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തില്‍ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ക്ക്…
Tag:
