1. Home
  2. kanayya kumar

Tag: kanayya kumar

ക​ന​യ്യ കു​മാ​റി​നെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കി​ല്ല: ആം ​ആ​ദ്മി പാ​ര്‍​ട്ടി

ക​ന​യ്യ കു​മാ​റി​നെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കി​ല്ല: ആം ​ആ​ദ്മി പാ​ര്‍​ട്ടി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന കേ​സി​ല്‍ സി​പി​ഐ ദേ​ശീ​യ സ​മി​തി അം​ഗം ക​ന​യ്യ കു​മാ​റി​നെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി. ഡ​ല്‍​ഹി നി​യ​മ വ​കു​പ്പ് വ​ള​രെ ശ്ര​ദ്ധ​യോ​ടെ വി​ഷ​യം പ​ഠി​ച്ച​തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​തെ​ന്നും എ​എ​പി ദേ​ശീ​യ…

Read More
ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

പാ​റ്റ്ന: ഇ​ട​തു നേ​താ​വ് ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച ബ​ക്സ​റി​ല്‍​നി​ന്ന് അ​റ​യി​ലേ​ക്കു യാ​ത്ര ചെ​യ്യ​വെ​യാ​ണു ക​ന​യ്യ​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ന്ധ​ജ​ന്‍ ഗ​ണ്‍ മ​ന്‍ യാ​ത്ര’ എ​ന്ന പേ​രി​ല്‍ സി​എ​എ, എ​ന്‍​പി​ആ​ര്‍, എ​ന്‍​ആ​ര്‍​സി എ​ന്നി​വ​യ്ക്കെ​തി​രേ ബി​ഹാ​റി​ല്‍ ന​ട​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന…

Read More
ചെറുതോണിയിൽ കുഞ്ഞിനെയും എടുത്തോടിയ കനയ്യ കുമാർ പുത്തുമലയിലും

ചെറുതോണിയിൽ കുഞ്ഞിനെയും എടുത്തോടിയ കനയ്യ കുമാർ പുത്തുമലയിലും

വയനാട്: കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തിന് മുകളിലൂടെ പിഞ്ചു കുഞ്ഞിനെയും എടുത്ത് ഒരാൾ ഓടുന്ന രംഗം ആരും മറന്ന് കാണില്ല. ദേശീയ ദുരന്ത നിവാരണ സേനാം​ഗമായ കനയ്യ കുമാറായിരുന്നു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിസാഹസികമായി  പാലം മുറിച്ചുകടന്നത്. കനത്ത മഴയിൽ ​ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി ഇത്തവണയും…

Read More
error: Content is protected !!