കടമ്പ്രയാര്‍ വീണ്ടെടുക്കണമെന്നും ഇതിനായി എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും നിയമസഭാ പരിസ്ഥിതി സമിതി. മാലിന്യം കടമ്പ്രയാറിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപ ഭാവിയില്‍ തോട് പൂര്‍ണ്ണമായും നശിക്കുമെന്നും…
Tag:
