കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരന് തികഞ്ഞ മതേതരവാദിയാണെന്നും അതിന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം…
k sudhakaran
-
-
KeralaNewsPolitics
ഖേദം പ്രകടിപ്പിച്ചു, കെ സുധാകരന്റെ വിശദീകരണം തൃപ്തികരം; നാക്ക് പിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരീഖ് അന്‍വര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം ചോദിച്ച് എഐസിസി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസ്ഥാന നേതൃത്വവുമായി ഇന്ന് സംസാരിച്ചു.…
-
KeralaNewsPolitics
സുധാകരന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരം, പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്സുധാകരന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരം, പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് നേതൃത്വം ചര്‍ച്ച ചെയ്തുവെന്നും സംസാരിച്ചപ്പോള്‍ നാക്കുപിഴയെന്ന് തിരുത്തിയതായും…
-
KeralaNewsPolitics
വിവാദ പരാമര്‍ശങ്ങളില്‍ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കള്‍ ആശയവിനിമയം നടത്തിയതിന്റെ…
-
KeralaNewsPolitics
ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ നെഹ്റു മന്ത്രിയാക്കി, വര്‍ഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമര്‍ശവുമായി കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവീണ്ടും വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. നെഹ്റുവിനെതിരായ കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്റു തയ്യാറായി. ആര്‍എസ്എസ് നേതാവ്…
-
KeralaNewsPolitics
ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന പ്രസ്താവന; വിശദീകരിക്കേണ്ടത് സുധാകരനും കോണ്‍ഗ്രസുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും…
-
KeralaNewsPolitics
‘സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല’; ആര്‍എസ്എസും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത് പരസ്പരം സഹകരിച്ചാണെന്ന് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പരസ്പരം സഹകരിച്ചാണ് ആര്‍എസ്എസും കോണ്‍ഗ്രസും…
-
KeralaNewsPolitics
ആര്.എസ്.എസിനെ സംരക്ഷിച്ചിട്ടുണ്ട്; ആഭിമുഖ്യമില്ല; കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്.എസ്.എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും ആര്.എസ്.എസ് ആഭിമുഖ്യമില്ലെന്നും കെ. സുധാകരന് എം.വി.ആര്…
-
KeralaNewsPolitics
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല, രാഷ്ട്രീയ നിയമനത്തിന് നീക്കമെന്നും കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസര്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ്…
-
KeralaNewsPolitics
എല്‍ദോസ് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി; എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍, നടപടിയുണ്ടാകും: കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എല്‍ദോസ് വിശദീകരണം നല്‍കിയത് അഭിഭാഷകന് മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ്…
